Ultimate magazine theme for WordPress.

സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് സെമി ഫൈനലുകൾ ഇന്നുമുതല്‍

0

ബത്തേരി : സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് സെമി ഫൈനലുകൾ ഇന്നും നാളെയുമായി നടക്കും. വനിതാ വിഭാഗത്തിൽ ഇന്നു തിരുവനന്തപുരവും-പത്തനംതിട്ടയും നാളെ ആലപ്പുഴയും-കോട്ടയവും ഏറ്റമുട്ടും. ഇന്നലെ നടന്ന വനിതാ ക്വാർട്ടർ ഫൈനലിൽ പത്തനംതിട്ട-എറണാകുളത്തെയും, കോട്ടയം-കണ്ണൂരിനെയും തോൽപിച്ചു. പുരുഷ വിഭാഗത്തിൽ എറണാകുളവും,തിരുവനന്തപുരവും സെമിയിലെത്തി.

Leave A Reply

Your email address will not be published.