Ultimate magazine theme for WordPress.

ജിഷയെ കൊന്നിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അമിറുള്‍ ഇസ്ളാം

0

കൊച്ചി: ജിഷയെ കൊലചെയ്തത് താനല്ലെന്ന് ആവര്‍ത്തിച്ച്‌ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ളാം. കൊന്നതാരാണെന്ന് തനിക്കറിയില്ലെന്നും അയാള്‍ പറഞ്ഞു. ജിഷ വധക്കേസില്‍ അമിറ ുള്‍ ഇസ്ലാമിന്‍റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണം. ഇയാള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും നിലപാടുകൂടി കേട്ടശേഷം ശിക്ഷ ഇന്നു പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.