Ultimate magazine theme for WordPress.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : വിജയം കൊയ്ത് ചെല്‍സി

0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. ഹഡേര്‍സ് ഫീല്‍ഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. ബക്കായോക്കോ, വില്ല്യന്‍,പെഡ്റോ എന്നിവരാണ് ചെല്‍സിക്കു വേണ്ടിഗോളുകള്‍ നേടിയത്. വെസ്റ്റ്ഹാമിനോട് കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് ഹഡേര്‍സിനെതിരെ ചെല്‍സിയുടെ തകര്‍പ്പന്‍ ജയം.

Leave A Reply

Your email address will not be published.