Ultimate magazine theme for WordPress.

സെന്‍സെക്സ് 194 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

0

മുംബൈ: നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണിയില്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ മികച്ച മുന്നേറ്റം.
സെന്‍സെക്സ് 193.66 പോയന്റ് നേട്ടത്തില്‍ 33,246.70ലും നിഫ്റ്റി 59.10 പോയന്റ് ഉയര്‍ന്ന് 10,252.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1092 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1526 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടിസിഎസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, എല്‍ആന്റ്ടി, പവര്‍ ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ തുടങ്ങിയ നഷ്ടത്തിലുമായിരുന്നു.

Leave A Reply

Your email address will not be published.