Ultimate magazine theme for WordPress.

അക്ഷയ് കുമാര്‍ ചിത്രം പാഡ് മാന്‍ ട്രെയിലര്‍ പുറത്ത്

0

അക്ഷയ് കുമാര്‍ നയനാകുന്ന പുതിയ ചിത്രം പാഡ് മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്ബത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Leave A Reply

Your email address will not be published.