Ultimate magazine theme for WordPress.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ പ്രധാന കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍

0

കാസര്‍ഗോഡ്: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപാടിയില്‍ രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ മൂന്ന് പേരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ ചെയ്യതത്.കെ സി റോഡിനു സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കോട്ടകാര്‍ സ്വദേശിയായ യഹിയ (26), തലാപാടി സ്വദേശി മുഹമ്മദ് ഫയാസ് (19), കുത്താര്‍ സ്വദേശി അബ്ദുല്‍ തൗസീഫ് (19) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും തോക്കുകള്‍ . മുളക് പൊടി, കത്തി എന്നിവ പിടിച്ചെടുത്തു. ഉള്ളാള്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഗോപികൃഷ്ണയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത് .ഇവര്‍ക്കെതിരെ കൊലപാതകം, വധശ്രമം . മയക്കുമരുന്നു വില്‍പന .മോഷണം ,തുടങ്ങി വിട്ടല്‍, മംഗലാപുരം നോര്‍ത്ത്, പുത്തൂര്‍ സിറ്റി, ഉള്ളാള്‍ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്

Leave A Reply

Your email address will not be published.