Ultimate magazine theme for WordPress.

മുന്നണി പ്രവേശനം : വിമര്‍ശനങ്ങള്‍ക്ക് കടുത്ത മറുപടിയുമായി കെ.എം. മാണി

0

കോട്ടയം: മുന്നണി പ്രവേശന വിഷയത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത മറുപടിയുമായി കെ.എം. മാണി രംഗത്ത്. മുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെയും പിന്നാലെ നടക്കുനില്ലെന്ന്‍ അദ്ദേഹം വ്യക്തമാക്കി.ചാടിക്കയറി ഒരു തീരുമാനവും ഉണ്ടാകില്ല, തീരുമാനത്തിനായി അല്‍പം കൂടി കാത്തിരിക്കണമെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.