Ultimate magazine theme for WordPress.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്നേഷ് മേവാനിയ്ക്ക് വിജയതിളക്കം

0

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനിയ്ക്ക് തിളക്കമേറിയ വിജയം.ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഘ് ഭായിയെയാണ് പരാജയപ്പെടുത്തിയാണ് മേവാനി വിജയം കൊയ്തത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ടുനിന്ന മേവാനി 18,800 വോട്ടുകളുടെ ലീഡിനാണ് വിജയിച്ചത്.

Leave A Reply

Your email address will not be published.