Ultimate magazine theme for WordPress.

രൂപയുടെ മൂല്യം ഇടിഞ്ഞു

0

ഡോളറിനെതിരെ രൂപയുടെ മൂല്യം 68 പൈസ ഇടിഞ്ഞ് 64.72 രൂപയായി (ദിര്‍ഹത്തിനെതിരെ 17.44 രൂപ). ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്.വെള്ളിയാഴ്ച, ഡോളറിനെതിരെ രൂപ 30 പൈസ നേട്ടമുണ്ടാക്കിയിരുന്നു.

Leave A Reply

Your email address will not be published.