Ultimate magazine theme for WordPress.

നടി ആക്രമിക്കപ്പെട്ട കേസ് : മഞ്ജു വാര്യറുടെ മൊഴി പുറത്ത്

0

കൊച്ചി: ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു എന്ന മഞ്ജു വാര്യറുടെ മൊഴി പുറത്ത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്.ദിലീപും ഭാവനയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന്‍ സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് ഭാവന തന്നോട് പരാതിയായി പറഞ്ഞിട്ടുണ്ട്. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് ഭാവനയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്നും സിദ്ധിഖിന്റെ മൊഴിയില്‍ പറയുന്നു.

Leave A Reply

Your email address will not be published.