Ultimate magazine theme for WordPress.

നോട്ടുനിരോധനം വന്‍ വിജയമെന്ന് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധന നടപടി വന്‍ വിജയം കണ്ടെന്നു റിപ്പോര്‍ട്ട്‌.നോട്ട് നിരോധന ശേഷം 7961 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ മാര്‍ച്ച്‌ വരെയാണ് ആദായ നികുതി വകുപ്പ് കള്ളപ്പണം പിടിച്ചെടുത്തത്. ഇക്കാലയളവില്‍ 900ത്തോളം കമ്ബനികളില്‍ പരിശോധന നടന്നു. 900 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. 7,961 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനമാണ് കണ്ടെത്തിയതെന്നുമാണ് കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്സഭയെ അറിയിച്ചത്.

Leave A Reply

Your email address will not be published.