Ultimate magazine theme for WordPress.

കുറിഞ്ഞി ഉദ്യാനം: യുഡിഎഫ് സന്ദര്‍ശനം 29ന്

0

തിരുവനന്തപുരം: നീലക്കുറിഞ്ഞി വിഷയവുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് സംഘത്തിന്‍റെ മൂന്നാര്‍ സന്ദര്‍ശനം ഈ മാസം 29ന്.പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയ സാഹചര്യത്തിലാണ് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചത്.ഇടുക്കി എംപി ജോയ്സ് ജോര്‍ജ് ഉള്‍പ്പെടയുള്ളവര്‍ ഈ മേഖലയില്‍ നടത്തിയ വന്‍കിട കൈയേറ്റങ്ങള്‍ യുഡിഎഫ് സംഘം പരിശോധിക്കും.

Leave A Reply

Your email address will not be published.