Ultimate magazine theme for WordPress.

മുഖ്യമന്ത്രിക്കെതിരെ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി

0

തിരുവനന്തപുരം; മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക്​ തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

Leave A Reply

Your email address will not be published.