Ultimate magazine theme for WordPress.

സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

0

ഇന്നലെ 120 രൂപ കുറഞ്ഞ സ്വര്‍ണ്ണ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപ തന്നെയാണ് ഇന്ന് കൂടിയത്. പവന് 21,360 രൂപയ്ക്കും ​ഗ്രാമിന് 2670 രൂപയ്ക്കുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിപണിയില്‍ ഈ ആഴ്ച്ച നേരിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ 120 രൂപ കുറഞ്ഞെങ്കില്‍ അതേ വില തന്നെ ഇന്ന് കുറയുകയായിരുന്നു.
ഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും ഈ മാസം സ്വ‍ര്‍ണ വ്യാപാരം നടന്നിരുന്നു. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. കഴിഞ്ഞ ആഴ്ച്ചയാണ് വില ഇത്രയും കുറഞ്ഞത്.

Leave A Reply

Your email address will not be published.