Ultimate magazine theme for WordPress.

ഡല്‍ഹിയില്‍ പുക മഞ്ഞ് തുടരുന്നു ; 18 ട്രെയിനുകള്‍ റദ്ദാക്കി

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു.മുപ്പത് ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്. പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.ആറു ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാന്‍ തുടങ്ങും മുന്‍പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.