Ultimate magazine theme for WordPress.

കണ്ണൂര്‍ സംഘര്‍ഷം ; സമാധാന യോഗം ഇന്ന്

0

കണ്ണൂര്‍: തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേരും.കളക്ടറുടെ ചേംബറില്‍ വൈകീട്ട് 5 മണിക്കാണ് യോഗം ചേരുക.
സിപിഎം-ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ് കളക്ടറുടെ നടപടി. അതെ സമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബിജെപി അനുകൂല തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

Leave A Reply

Your email address will not be published.