Ultimate magazine theme for WordPress.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ : ശ്രീറാം വെങ്കിട്ടരാമന്‍റെ പങ്ക് ചെറുതല്ലെന്ന് വിഎസ്

0

മൂന്നാര്‍ : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ പങ്ക് ചെറുതല്ലെന്ന് വിഎസ്.അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു വിഎസ്. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍.ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും വിഎസ് പറഞ്ഞു.

Leave A Reply

Your email address will not be published.