Ultimate magazine theme for WordPress.

സ്വര്‍ണ്ണ വില വീണ്ടും ഉയരുന്നു: പവന് 80 രൂപ വര്‍ധിച്ച്‌ 21,520 രൂപയായി

0

സ്വര്‍ണ്ണ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച്‌ 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,690 രൂപയിലുമെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബര്‍ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വര്‍ണ വില ഇത്രയും കുറയുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്.

Leave A Reply

Your email address will not be published.