Ultimate magazine theme for WordPress.

സ്വര്‍ണ വില പവന് 160 രൂപ കൂടി

0

സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.