Ultimate magazine theme for WordPress.

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

0

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്​ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്‍ മുസ്ലിം സ്​ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കര്‍ പ്രസാദ്​ പറഞ്ഞു. ഇത്​ ചരിത്രദിനമാണെന്നും അദ്ദേഹം ലോക്​സഭയില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.