Ultimate magazine theme for WordPress.

ഭിന്നലിംഗക്കാര്‍ക്ക് നേരെ അക്രമം : എസ്‌ഐയെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം

0

കോഴിക്കോട്: മിട്ടായി തെരുവില്‍ ഭിന്നലിംഗക്കാരെ അക്രമിച്ച് എസ്ഐയെ രക്ഷിക്കാന്‍ പൊലീസ് നീക്കം. എഫ്ഐആറില്‍ നിന്ന് കസബ എസ്ഐയുടെ പേര് ഒഴിവാക്കി. എഴുതിയത് കണ്ടാല്‍ അറിയാവുന്ന പൊലീസുകാര്‍ എന്നുമാത്രമാണ്. കേസ് പൊളിക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് ആക്ഷേപം.

Leave A Reply

Your email address will not be published.