Ultimate magazine theme for WordPress.

ഡല്‍ഹി മൂടല്‍ മഞ്ഞ് ; ട്രെയിന്‍ ഗതാഗതം താറുമാറകുന്നു, 36 ട്രെയിനുകള്‍ വൈകിയോടുന്നു

0

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതം താറുമാറകുന്നു. മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ഡല്‍ഹിയില്‍ 36 ട്രെയിനുകള്‍ വൈകിയോടുന്നു.13 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയില്‍ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ കാഴ്ച സാധ്യമാകാത്തതിനാലാണ് ട്രെയിനുകളുടെ സര്‍വീസുകള്‍ക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.