പാചകവാതക വില വര്‍ദ്ധിച്ചു
കൊച്ചി : പാചകവാതക വില വര്‍ദ്ധിച്ചു. കൂടാതെ ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡിയുള്ള സിലിണ്ടറിന് 19 രൂപ 50 പൈസ കൂടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപയായി.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപ കൂടിയതിനാണ് ഇനി മുതല്‍ 1213 രൂപയ്ക്ക് പകരം 1241 രൂപയാണ്. അതായത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം.
Comments are closed.