ചെറുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
ചെറുത്തുരുത്തി: ചെറുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആയ ചിത്ര ആണ് കൊല്ലപ്പെട്ടത്. ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ തമ്മില്‍ വിവാഹ മോചന കേസും നടക്കുന്നുണ്ട്. അതേസമയം കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നുണ്ട്.
Comments are closed.