ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറെ കാറിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കാസര്‍കോട് ഇന്‍സ്പെക്റ്റര്‍ റിജോ ഫ്രാന്‍സിസിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണെന്നാണ് സംശയം.
Comments are closed.