കുട്ടനാട് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റു

ആലപ്പുഴ: കുട്ടനാട് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റു. പുലര്‍ച്ചെ അഞ്ചരയോടെ പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘംവെട്ടിയത്. തുടര്‍ന്ന് ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.