സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 360 കൂടി 29440 രൂപയിലും ഗ്രാമിന് 3680 രൂപയുമായി വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്. 1524 ഡോളറില്‍ നിന്നാണ് 1539 എന്ന നിരക്കിലേക്ക് ട്രോയ്ഔണ്‍സ് സ്വര്‍ണത്തിന്റെ വില കൂടിയത്. ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
Comments are closed.