പട്പര്‍ഗഞ്ചിലെ പ്രന്റിങ് പ്രസില്‍ തീപിടിത്തം ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി : പട്പര്‍ഗഞ്ചിലെ വ്യവസായ മേഖലയില്‍ തീപിടിത്തം. പട്പര്‍ഗഞ്ചിലെ പ്രന്റിങ് പ്രസിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചെന്നാണു പ്രാഥമിക വിവരം ലഭിക്കുന്നത്. തുടര്‍ന്ന് 35 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്.

Comments are closed.