നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ച പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി
ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ച പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി. വധശിക്ഷ കാത്തുകിടക്കുന്ന നാലു പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് അവസാന പ്രതീക്ഷയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ വിചാരണ കോടതി കഴിഞ്ഞ ദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Comments are closed.