രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷ എഴുതുന്നവര്‍ക്ക് മൂന്ന് വിഷയങ്ങള്‍ കൂടി ഇംപ്രൂവ് ചെയ്യാം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു വിഷയങ്ങളും സേ പരീക്ഷ എഴുതുന്നവര്‍ക്ക് തോറ്റ വിഷയത്തിനു പുറമേ മൂന്ന് വിഷയങ്ങള്‍ കൂടി ഇംപ്രൂവ് ചെയ്യുന്നതിനും അനുവാദം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. അതേസമയം നിലവില്‍ ജയിച്ച ഒരു വിഷയത്തിന് മാത്രമേ ഇംപ്രൂവ് ചെയ്യുന്നതിനും സേ പരീക്ഷ എഴുതുന്നവര്‍ക്ക് ജയിച്ച വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുമില്ല.

Comments are closed.