ട്രായ് ഏര്‍പ്പെടുത്തിയ താരീഫ് നിരക്കുകള്‍ ഏകപക്ഷീയവും പരിഹാസ്യവുമാണെന്ന് ഐ.ബി.എഫ്
മുംബൈ: ട്രായിയുടെ വിലവര്‍ധനവിനെത്തുടര്‍ന്ന് താരീഫ് നിരക്കുകള്‍ ഏകപക്ഷീയവും പരിഹാസ്യവുമാണെന്ന് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്(ഐ.ബി.എഫ്) പറയുന്നു.
കഴിഞ്ഞദിവസം ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ് )താരീഫ് നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. ”അത് അനവസരത്തില്‍ ചെയ്ത ആവശ്യമില്ലാത്ത പ്രവൃത്തി എന്നാണ് സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
Comments are closed.