ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ബിസിസിഐ ഓസ്ട്രേലിയയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബംഗാള്‍ താരം റിച്ച ഘോഷാണ് പുതുമുഖം ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമില്‍ പതിനഞ്ച് വയസ് മാത്രമുള്ള ഷെഫാലി വര്‍മയുമുണ്ട്. ഓസ്ട്രേലിയയില്‍ ഫെബ്രുവരി 21നാണ് ലോകകപ്പ് തുടങ്ങുന്നത്.

Comments are closed.