മൊസാംബിക് പ്രസിഡന്റ് ഫിലിപെ ന്യൂസിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി വി.മുരളീധരന്‍

മപുതോ: മപുതോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ നടന്ന മൊസാംബിക് പ്രസിഡന്റ് ഫിലിപെ ന്യൂസിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തിയിരുന്നു.

തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബികിലെ മുരളീധരന്റെ പ്രഥമ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. തുടര്‍ന്ന് മൊസാംബികില്‍ ഇന്ത്യന്‍ സമൂഹവുമായി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Comments are closed.