ഐഎസ്എല്ലില്‍ ബെംഗളൂരു എഫ് സി ഇന്ന് മുംബൈ സിറ്റിയെ നേരിടും

മുംബൈ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ് സി ഇന്ന് മുംബൈ സിറ്റിയെ നേരിടും. മുംബൈയില്‍ വൈകിട്ട് 7.30നാണ് മത്സരം. 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി. 24 പോയിന്റുള്ള ഗോവയെ ഇന്ന് ജയിച്ചാല്‍ ബെംഗളൂരുവിന് മറികടക്കാവുന്നതാണ്. എന്നാല്‍ 12 കളിയില്‍ 16 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.

Comments are closed.