തെലങ്കാനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തുറന്ന കിണറ്റില്‍ നിന്ന് കണ്ടെത്തി
കര്‍ണാടക: തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തുറന്ന കിണറ്റില്‍ നിന്ന് കണ്ടെത്തി. തുമ്മനപ്പള്ളി വംശിയുടെ (22) മൃതദേഹമാണ് റെഗോണ്ട ബ്ലോക്കിലെ കനപാര്ത്തി ഗ്രാമത്തിലെ സ്വന്തം കാര്‍ഷിക മേഖലയിലെ കിണറ്റില്‍ കയ്യും കാലും കയറില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Comments are closed.