ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ലറ്റിക്കോ കൊല്‍ക്കത്ത വീണ്ടും പോയന്റ് പട്ടികിയില്‍ ഗോവയ്‌ക്കൊപ്പമെത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് അത്ലറ്റിക്കോ കൊല്‍ക്കത്ത വീണ്ടും പോയന്റ് പട്ടികിയില്‍ ഗോവയ്‌ക്കൊപ്പമായി. രണ്ടാം പകുതിയില്‍ പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ കരസ്ഥമാക്കിയത്.

വിജയത്തോടെ 24 പോയന്റുമായി കൊല്‍ക്കത്ത ഗോവയ്‌ക്കൊപ്പം പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. തുടര്‍ന്ന് 88-ാം മിനിറ്റില്‍ കൊല്‍ക്കത്ത രണ്ടാം ഗോളും നേടുകയായിരുന്നു.

Comments are closed.