സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലും പട്ടിക ലഭ്യമാണ്. തുടര്‍ന്ന് ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. അതേസമയം ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.

Comments are closed.