അമ്മ മുടിവെട്ടാന്‍ നിര്ബന്ധിച്ചതി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
ചെന്നൈ : അമ്മ മുടിവെട്ടാന്‍ നിര്ബന്ധിച്ചതി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കുട്ടിയുടെ അമ്മ ചെന്നൈയില്‍ സിനിമ മേഖലയില്‍ ജോലി ചെയ്തു വരുന്നയാളാണ്. പൊങ്കല്‍ അവധിക്ക് അമ്മയെ കാണാന്‍ എത്തിയ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീനിവാസനോട് അമ്മ മുടിവെട്ടാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും മകനെയും കൂട്ടി അമ്മ ബാബര്‍ ഷോപ്പില്‍ എത്തുകയുമായിരുന്നു. എന്നാല്‍, അപ്പോഴും കുട്ടി മുടിവെട്ടിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയപ്പോള്‍ മകന് അമ്മ തൂങ്ങി മരിച്ച നിലയിലായിരുന്നു.
Comments are closed.