കണ്ണൂരില്‍ പഞ്ചായത്ത് അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് സ്ഫോവസ്തുക്കള് കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ചാലക്കുന്നില്‍ മുത്തപ്പന് ക്ഷേത്രത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. അമോണിയം ക്ലോറൈഡ്, സര്‍ഫര്‍, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് കണ്ണൂര്‍ സി ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. വെടിക്കെട്ടിന് ആവശ്യമായ ഗുണ്ട് നിര്‍മ്മാണത്തിനായാണ് സ്ഫോടക വസ്തുക്കള്‍ കരുതിയത് എന്നാണ് നിഗമനം.
Comments are closed.