തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറ്റം ; 11 മണിക്ക് ഘോഷയാത്ര

തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറ്റം നടക്കും. തുടര്‍ന്ന് രാവിലെ എട്ട് മണിക്കാണ് ഘോഷയാത്ര ആരംഭിക്കുമ്പോള്‍ പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കുക.

ഉറൂസ് പ്രമാണിച്ച് നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഹരിതചട്ടം പാലിച്ചാകും ഇത്തവണത്തെ ഉറൂസെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്.

Comments are closed.