മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച കേസില്‍ അറസ്റ്റിലായ പ്രതി ഉഡുപ്പി കര്‍ക്കള സ്വദേശി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി.

കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചില്‍ ലോക്കറില്‍ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ഫോറന്‍സിക് പരിശോധനയില്‍ സയനൈഡ് ആണെന്ന് തെളിഞ്ഞു.

Comments are closed.