പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഗായത്രി അരുണ്‍ സിനിമകളിലേക്കും ചുവടുവയ്ക്കുന്നു

പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഗായത്രി അരുണ്‍ സിനിമകളിലേക്കും ചുവടുവയ്ക്കുന്നു. ‘പരസ്പരം’ എന്ന പരമ്പരയിലൂടെ ആറ് വര്‍ഷത്തോളം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗായത്രി അരുണ്‍. എന്നാല്‍ ഇപ്പോഴിതാ സിനിമകളിലേക്കും ചുവടുവയ്ക്കുകയാണ് ഗായത്രി. വരാനിരിക്കുന്ന മമ്മൂട്ടിയുടെ വണ്‍, അര്‍ജുന്‍ അശോകന്റെ മെമ്പര്‍ രമേശന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.

Comments are closed.