ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ബി.ജെ.പിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യുഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ബി.ജെ.പിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. അതിനായി ബുധനാഴ്ച പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
നേരത്തേ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലുമെത്തിയിരുന്നു. കൂടാതെ ഗുസ്തിതാരവും കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവുമായ ബബിത ഫോഗട്ടും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Comments are closed.