നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിലേറ്റുന്നതിന് ജയിലിലേയ്ക്ക് ആരാച്ചാരെത്തി

ന്യൂഡല്‍ഹി : നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിലേറ്റുന്നതിന് ജയിലിലേയ്ക്ക് ആരാച്ചാരെത്തി. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി സിന്ധി റാം ആണ് ജയിലില്‍ ഔദ്യോഗികമായി ജോലിയ്ക്ക് എത്തിയത്. അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെയും പിതാവായ പവന്‍ ജല്ലാദ് മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം.

ഇയാളുടെ പിതാവും മുത്തച്ഛനും ഒരാളെ തൂക്കിലേറ്റുന്നതിന് 15,000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. തുടര്‍ന്് നാലുപേരെ തൂക്കിലേറ്റുന്നതിന് 60,000 രൂപ ലഭിക്കുമെന്ന് സീനിയര്‍ ജയില്‍ ഓഫീസര്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയിലിലെത്തി ശിക്ഷ നടപ്പാക്കുന്നതിനുള്ള സജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി. നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് വിവരം.

Comments are closed.