കൊട്ടിയൂരില്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റര്‍ പതിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതായുള്ള മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റര്‍ പതിച്ചു. അതേസമയം ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വിവരമില്ല.

Comments are closed.