സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,580.01 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡിസംബര്‍ 31 ന് ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമായിരുന്നു നിരക്ക്.
Comments are closed.