കശ്മീരിലെ ഷാല്തേങ് മേഖലയിലെ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷാല്തേങ് മേഖലയില്‍ ചെക്ക് പോസ്റ്റിനു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാവിലെ കാറില്‍ സഞ്ചരിച്ചിരുന്ന തീവ്രവാദികള്‍ ചെക്ക് പോസ്റ്റിലെ സുരക്ഷാസേനയ്ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒരു സി.ആര്.പി.എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.
Comments are closed.