സൗദി അറബ്യയില്‍ ബസ് അപകടത്തില്‍പെട്ട് 19 യാത്രക്കാര്‍ക്ക് പരിക്ക

റിയാദ്: സൗദി അറബ്യയില്‍ അബഹ വാദി ബിന്‍ ഹശ്ബല്‍, അല്‍സുലൈല്‍ റോഡില്‍ ബസ് അപകടത്തില്‍പെട്ട് 19 യാത്രക്കാര്‍ക്ക് പരിക്ക്. തുടര്‍ന്ന് പരിക്കേറ്റവരെ ഖമീസ് മുശൈത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അസീര്‍ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അല്‍ശഹ്രി വ്യക്തമാക്കി. റെഡ് ക്രസന്റ് അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിരുന്നു.

Comments are closed.