ഹോട്ടലില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തായ്ലന്റുകാരിയുടെ പരാതിയെത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: ഹോട്ടലില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തായ്ലന്റുകാരിയുടെ പരാതിയെത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റിലായി. തുടര്‍ന്ന് മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇരുവര്‍ക്കും വനിതയെ നേരത്തേ പരിചയം ഉണ്ടായിരുന്നതായും ഇവര്‍ക്ക് വേണ്ടി ഹോട്ടലില്‍ മുറിയെടുത്തത് അന്‍സാരിയാണ് എന്നുമാണ് പരാതിയിലുള്ളത്.

പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നതിനാല്‍ മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫ് ആണ് ഇവരെ ആദ്യം പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Comments are closed.