പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ അയോധ്യയില്‍ റാം മന്ദിര്‍ എന്ന സ്വപ്നം യഥാര്‍ത്ഥ്യമാകുന്നു : വി.മുരളീധരന്‍

ന്യുഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശ്രീ രാം ന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച മന്ത്രിസഭാ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ലോക്സഭയില്‍ അറിയിച്ചതിനത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് കേന്ദ്രപാര്‍ലമെന്ററി കാര്യസഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ അയോധ്യയില്‍ റാം മന്ദിര്‍ എന്ന സ്വപ്നം യഥാര്‍ത്ഥ്യമാകുന്നു. റാം മന്ദിറിന്റെ പൂര്‍ത്തികരണത്തിനായി കാത്തിരിക്കുകയാണെന്നും മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.